Events 2022-2023

ALUMNAE MEET 2023 ( Alumnae )

Mar 25 , 2023

BY ALUMNAE ASSOCIATION

സെന്റ് ജോസഫ്സ് കോളേജിൽ പൂർവവിദ്യാർത്ഥി സംഗമം മിസ്സ്‌ സുജിത ശേഖരൻ(പ്രോഗ്രാം ഓപ്പറേഷൻ മാനേജർ,യു എൻ ഡി പി,ഇറാഖ്,  )ഉത്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ഫ്ലവർറ്റ് അധ്യക്ഷത  വഹിച്ചു. ഈ വർഷം വിരമിക്കുന്ന ഡോ. ആശ തോമസ്, മിസ്സ്‌. പൗളി എം ആർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് അലുംനെ ന്യൂസ്ലെറ്റർ ഡോമസ്ജോസഫൈറ്റ് വൈസ് പ്രിൻസിപ്പാൾ പ്രകാശനം ചെയ്തു. മികച്ച പൂർവവിദ്യാർത്ഥിനിക്കുള്ള പുരസ്കാരത്തിനു.മിസ്സ്‌. ധന്യ ബാബു(അഡ്ജങ്ക്ട് പ്രൊഫസർ, ന്യൂയോർക്ക്) അർഹയായി.2022-2023 കാലയളവിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച പൂർവവിദ്യാർത്ഥിനികളെ ചടങ്ങിൽ ആദരിച്ചു.പൂർവവിദ്യാർത്ഥികൾ അനുഭവങ്ങൾ പങ്കുവെച്ചു.

Connect With Us

Your browser is out of date!

Update your browser to view this website correctly.

Google Chrome

Mozilla Firefox

Internet Explorer

Apple Safari

Opera

×

Top