Events 2020-2021

Inauguration B. Voc. Mathematics and Artificial Intelligence ( Special )

Nov 09 , 2020

Department of Mathematics

സെന്റ്  ജോസഫ്'സ് കോളേജ് ഇരിഞ്ഞാലകുടയിൽ ന്യൂ  ജെനെറേഷൻ  കോഴ്സ് ആയ ബി. വോക്. മാത്തമാറ്റിക്സ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റെലിജൻസ് ഉദ്‌ഘാടനം ചെയ്‌തു. ഫാ. ഡോ . ജെയ്സൺ പോൾ മുള്ളേരിക്കൽ ,പ്രിൻസിപ്പൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് ഉദ്‌ഘാടന പ്രസംഗം നിർവഹിച്ചു . പ്രിൻസിപ്പാൾ ഡോ  സി . ആശ അധ്യക്ഷ പ്രസംഗവും വകുപ്പ്  മേധാവി ശ്രീമതി ഷെറിൻ  ജോസ് ടി സ്വാഗത പ്രസംഗവും , സെല്ഫ് ഫൈനാൻസിങ്  കോ ഓർഡിനേറ്റർ ഡോ  സി . റോസ്‌ബാസ്‌റ്റൈൻ ,  ബി  വോക് നോഡൽ ഓഫീസർ ഡോ അനീഷ് ഇ എം , റിട്ടയേർഡ് പ്രിൻസിപ്പാൾ ഡോ സി ക്രിസ്റ്റി എന്നിവർ ആശംസകളും, ഡിപ്പാർട്മെന്റ് സെക്രട്ടറി  ശ്രീമതി ധന്യ വി എസ് നന്ദിയും അർപ്പിച്ചു.

Report




Connect With Us

Your browser is out of date!

Update your browser to view this website correctly.

Google Chrome

Mozilla Firefox

Internet Explorer

Apple Safari

Opera

×

Top